മലയാള സിനിമ
സിനിമകളുടെയും പ്രോജക്റ്റുകളുടെയും പട്ടികയിലേക്ക്
തുരുത്ത് · ചിത്രത്തിന്റെ പോസ്റ്റർ

മലയാള സിനിമ / 2023

തുരുത്ത്

Thuruth

സ്വന്തമായൊരു ഇടം തേടുന്ന ഒരു കുടുംബത്തിന്റെ കഥ.

വ്യാസൻ സജീവിന്റെ പ്രവർത്തനംഅസോസിയേറ്റ് ഡയറക്ടർ
സംവിധാനം
സുരേഷ് ഗോപാൽ
വിഭാഗം
സാമൂഹിക നാടകം
റിലീസ്
2023, മാർച്ച് 31
ഭാഷ
മലയാളം
ട്രെയിലർ കാണുക

വെള്ളിത്തിരയിൽ

കഥ.

അടുത്ത സുഹൃത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്തം റസാഖ് ഏറ്റെടുക്കുന്നു. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള അവർ ഒന്നിച്ചു ജീവിക്കുമ്പോൾ സമൂഹത്തിന്റെ എതിർപ്പ് നേരിടുന്നു. തലചായ്ക്കാനൊരിടം തേടിയുള്ള കുടുംബത്തിന്റെ യാത്രയാണ് സുരേഷ് ഗോപാൽ ചിത്രത്തിന്റെ പ്രമേയം. റസാഖിനെ സുധീഷ് അവതരിപ്പിക്കുന്നു.

കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ

അഭിനേതാക്കൾ

01

സുധീഷ്

റസാഖ്

02

കീർത്തി ശ്രീജിത്ത്

03

മാസ്റ്റർ അഭിമന്യു

04

എം. ജി. സുനിൽകുമാർ

05

ഷാജഹാൻ തറവാട്ടിൽ

06

കെ.പി.എ.സി. പുഷ്പ

07

മധുസൂദനൻ

08

ഡോ. ആസിഫ് ഷാ

09

സക്കീർ ഹുസൈൻ

10

സജി സുകുമാരൻ

11

മനീഷ്കുമാർ

12

സജി

13

അപ്പു മുട്ടറ

14

അശോകൻ ശക്തികുളങ്ങര

15

പ്രസന്ന

സിനിമയുടെ കൂട്ടായ്മ

അണിയറപ്രവർത്തകർ

സംവിധാനം, കഥ, തിരക്കഥ
സുരേഷ് ഗോപാൽ
സംഭാഷണം
അനിൽ മുഖത്തല
നിർമ്മാണം
സാജൻ ബാലൻ
സുരേഷ് ഗോപാൽ
ബാനർ
യെസ് ബി ക്രിയേറ്റീവ്
ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്
നാസർ അബു
ഗാഥ സുനിൽകുമാർ
ഛായാഗ്രഹണം
ലാൽ കണ്ണൻ
ചിത്രസംയോജനം
വിപിൻ മണ്ണൂർ
സംഗീതം
രാജീവ് ഒ.എൻ.വി.
ഗാനരചന
ബിജു മുരളി
ഗായകർ
സുദീപ് കുമാർ
അപർണ്ണ രാജീവ്
പശ്ചാത്തലസംഗീതം
ജോയ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ
സജി സുകുമാരൻ
അസോസിയേറ്റ് ഡയറക്ടർ
വ്യാസൻ സജീവ്
അസിസ്റ്റന്റ് ഡയറക്ടേഴ്സ്
ശിവപ്രസാദ്
ഗോപു മുളങ്കടകം
ബാബുജി ശാസ്താംപൊയ്ക
നിർമ്മാണ നിർവഹണം
നിഷാദ് ഷെരീഫ്
പ്രൊഡക്ഷൻ ഡിസൈൻ
സജീബ്
കലാസംവിധാനം
മഹേഷ് ശ്രീധർ
ചമയം
ബിനോയ് കൊല്ലം
വസ്ത്രാലങ്കാരം
ഭക്തൻ മങ്ങാട്
ശബ്ദപ്രഭാവങ്ങൾ
ബിജു ജോർജ്
ഡി.ഐ., കളറിങ്
രാജേഷ് മംഗലയ്ക്കൽ
നിശ്ചലഛായാഗ്രഹണം
ശരത് മുളങ്കടകം
പരസ്യരൂപകൽപ്പന
സവിൻ എസ്. വിജയ്
വിതരണം
72 ഫിലിം കമ്പനി റിലീസ്
പി.ആർ.ഒ.
അജയ് തുണ്ടത്തിൽ

ചിത്രങ്ങളിലൂടെ

ചിത്രങ്ങൾ

ചിത്രത്തിന്റെ ഒരു കാഴ്ച

ഔദ്യോഗിക ട്രെയിലർ

ട്രെയിലർ കാണുകYes Be Creative Productions

കൂടുതൽ സിനിമകൾ

ശേഖരം കാണാം

സംഭാഷണം തുടരാം

ഇനിയും പറയാൻ
കഥകളുണ്ട്.

സിനിമകൾ കാണാം, വിശേഷങ്ങൾ അറിയാം, സംസാരിക്കാം.

ബന്ധപ്പെടുക